ഇമ്മിണി ബല്യ തീവ്ര വാദികൾ ...
1997- ല് കണ്ണൂരിന്‍റെ വടക്ക്പടിഞ്ഞാറൻ മേഖലയിൽ പ്രവര്‍ത്തിച്ചി രുന്ന ഒരു തീവ്രവാദ സംഘടനകളിലൊന്നാണ് ഇവടെ കാണിച്ചിരിക്കു ന്നത് ..! 5 ന്‍റെ ഗുണന പട്ടിക പഠിക്കാത്തതിന്‍റെ പേരില് അതിനിഷ്ട്ടൂരമായി ക്ലാസ്സിൽ നിന്നു...ം പുറത്താക്കപ്പെടുകയും പിന്നീട് കഞ്ഞി വെക്കുന്ന നളിനിയേച്ചിക് വെള്ളം കൊണ്ട് കൊടുക്കാൻ നിയോഗിക്കപ്പെടുകയും ചെയ്ത നൌഫല് അല് കക്കമ്പാറയാണ് ഇതിന്റെ സ്ഥാപക നേതാവ് എന്നാണ് അറിയപെടുന്നുവെങ്കിലും,മറ്റു സൻഘങ്ങളെ പേടിപ്പിച്ചു നിർത്തുന്ന രീതിയിൽ ശത്രുക്കളെ കോമ്പസ്സ് കൊണ്ട് കുത്തി , ക്ലാസ്സിലെ പഠിപ്പിസ്ടായ സുഭാഷിന്റെ കഞ്ഞി പാത്രം കിണട്ടിലിടുകയും ചെയ്ത ദക്ഷിണ മേഖലാ ഗ്രൂപ്പ്കമാണ്ടർ ഇസ്മായിൽ അൽ അൽത്താഫ് ബ്രൊ; പിന്നീട് ഈ പ്രസ്ഥാനത്തിന്‍റെ നേതൃ നിരയിലേക്ക് ഉയര്ന്നു വന്നു ,
5 ന്‍റെ ഗുണന പട്ടിക പഠിക്കാതതിലും അഷ്രൂകാന്‍റെ പീടീലെ നെല്ലിക്ക അച്ചാറിന്റെ കുപ്പി പൊട്ടിച്ചതിന്‍റെ പേരിലും തന്‍റെ സഹ പ്രവർത്തകരായ തീവ്രവാതിനികളുടെ മുമ്പില വെച്ച് ബെഞ്ചിൽകേറി നില്കാൻ പറഞ്ഞ ചുരുട്ട് മാഷിന്‍റെ ചൂരല് ,സായുധരായ മാഷന്മാരുടെ സ്റ്റാഫു റൂമില്‍ നിന്നും പിടിച്ചെടുക്കാൻ ഏഴാം ക്ലാസ്സിലെ കരമുട്ടത്തെ സൈഫുധീൻ അൽ ലാദന്റെ നേതൃത്വവുമായി കൂടി സംഘ0 പദ്ധതിയിട്ടിരുന്നുവെങ്കിലും ,പദ്ധതി ദിവസമായ പിറ്റേന്ന് ഗ്രൂപിലെ പ്രധാന പോരാളിയായ ഷഫീകിന്‍റെ ആസ്ഥാനത് ഒസ്സാൻ ഔക്കര്‍ക്ക സുന്നത് ബോംബു പൊട്ടിച്ചതിനാൽ ആ ശ്രമം പാളി പോവുകയും ചെയ്തു
ന്യൂ ജനറേഷൻ തീവ്രവാതികളെ പെറുക എന്ന തങ്ങളുടെ കര്ത്യ നിർവഹണം കൃത്യമായി ചെയ്യുന്ന സംഘത്തിലെ തീവ്രവാതിനികൾ മറ്റു സംഘ ങ്ങളുമായി കാര്യമായ ബന്ധം പുലർതാതതു കാരണം അവരെ കുറച്ചുള്ള വ്യക്തമായ വിവരം ലഭ്യമല്ല
രാത്രികാലങ്ങളിൽ ഒച്ചയിട്ട് ഒറക്കം നശിപ്പിക്കാറുള്ള പുതിയങ്ങാടിക്കാരൻ കരീമ്കാന്‍റെ വീട്ടിന്റെ മുമ്പിലെ ചളി വെള്ളം ആസ്ഥാനമായി പ്രവര്ത്തിച്ചിരുന്ന പോർച്ചുഗീസു പച്ച തവളകളുടെ നേതാക്കളിൽ ഒരാളായ പോത്തൻ തവളയെ ഇസ്മയിലിന്‍റെ നേത്രത്വതിലുള്ള കലാപകാരികൾ പിടിച്ചു കൊണ്ട് പോവുകയും പാറമുകളിൽ വെച്ച് ഹിറ്റ്ലർ ഉപയോഗിച്ചത് പോലുള്ള ജില്ലറ്റു ബ്ലേഡ് ഉപയോഗിച്ച് വയറു കീറി കൊലപെടുത്തുകയും ചെയ്തതോടെ ഇസ്മൈലിന്‍റെ പ്രവര്ത്തനം അന്താരാഷ്ട്ര തലങ്ങളിൽ അറിയപെട്ടു , പിന്നീട് അവന്റെ ബാപ്പ ഗൾഫിൽ നിന്ന് വരികയും അങ്ങോടു പോവുകയും ചെയ്തതോടെ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്ന പ്രധാന കണ്ണി നഷ്ടപ്പെട്ട് പ്രവര്ത്തനം മന്തഗ്തിയില്ലാവുകയും ചെയ്തു ..
അതിനിടക്ക് പരിശീലനം നേടിയ പോരാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശത്രു തത്പര്യങ്ങൾക്ക് നേരെ ആക്രമണം തുടങിയതായും അറവു കാരാൻ മുത്തൂക്കാന്റെ പോത്തിന്റെ കയറൂരി വാലിൽ പാട്ട കെട്ടി വിട്ടത് ഇതിലൊരു ഉദാഹരണം മാത്രമാണെന്നും കരുതപെടുന്നു .....
—

അതിനിടക്ക് പരിശീലനം നേടിയ പോരാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശത്രു തത്പര്യങ്ങൾക്ക് നേരെ ആക്രമണം തുടങിയതായും അറവു കാരാൻ മുത്തൂക്കാന്റെ പോത്തിന്റെ കയറൂരി വാലിൽ പാട്ട കെട്ടി വിട്ടത് ഇതിലൊരു ഉദാഹരണം മാത്രമാണെന്നും കരുതപെടുന്നു .....See more

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ